Breaking

Saturday, December 22, 2018

ബിജെപിയില്‍ പൊട്ടിത്തെറി; സംസ്ഥാന നേതാക്കള്‍ക്ക് പുറമെ യുവമോര്‍ച്ച ജില്ല പ്രസിഡന്റും സിപിഎമ്മിലേക്ക്

പത്തനംതിട്ട: ശബരിമലയിലെ സുപ്രീംകോടതി വിധി ഒരു സുവര്‍ണ്ണാവസരമായി കണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപി കേരളത്തില്‍ നടത്തിവന്നിരുന്നത്. ആര്‍എസ്എസും പാര്‍ട്ടിയിലെ തന്നെ പല ഉന്നത നേതാക്കളും ആദ്യം അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ രാഷ്ട്രീയനേട്ടം മുന്നില്‍ കണ്ടതോടെയാണ് സുപ്രീംകോടതി വിധിക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വരുന്നത്. ശബരിമലവിഷയത്തില്‍ ആചാരസംരക്ഷകര്‍ക്കൊപ്പം നില്‍ക്കൂന്നതിലൂടെ മറ്റു പാര്‍ട്ടികളിലെ

from Oneindia.in - thatsMalayalam News http://bit.ly/2V3PNEv
via IFTTT