Breaking

Saturday, December 8, 2018

കെ സുരേന്ദ്രൻ ജയിൽ മോചിതനായി; വൻ സ്വീകരണമൊരുക്കി ബിജെപി

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി. ജയിലിന് പുറത്ത് വൻ സ്വീകരണമാണ് ബിജെപി നേതാക്കൾ സുരേന്ദ്രന് ഒരുക്കിയിരുന്നത്. കഴിഞ്ഞ നവംബർ 17ന് അറസ്റ്റിലായ കെ സുരേന്ദ്രൻ 22 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചിതനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ സുരേന്ദ്രനെ സ്വീകരിക്കാനായി പൂജപ്പുര സബ് ജയിലിന് മുമ്പിൽ

from Oneindia.in - thatsMalayalam News https://ift.tt/2G3BsUY
via IFTTT