കൊച്ചി: ലോകത്തെ ഞെട്ടിച്ച 2015ലെ പാരിസ് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ് കേരളത്തില്‍. സുബ്ഹാനി ഹാജ മൊയ്തീനെ ആണ് ഫ്രാന്‍സില്‍ നിന്നുളള അന്വേഷണ സംഘം ചോദ്യം ചെയ്യുക. തൊടുപുഴ സ്വദേശിയായ ഇയാള്‍ കനകമല ഐഎസ് കേസിലാണ് പിടിയിലായത്. പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം സുബ്ഹാനിക്ക് വിദേശത്ത് ആയുധ പരിശീലനം ലഭിച്ചു എന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2SpDvUK
via IFTTT
Wednesday, December 5, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
പാരിസ് ഭീകരാക്രമണം: മലയാളിയെ ഫ്രഞ്ച് പോലീസ് ചോദ്യം ചെയ്യുന്നു! ഭീകരനൊപ്പം ആയുധ പരിശീലനം
പാരിസ് ഭീകരാക്രമണം: മലയാളിയെ ഫ്രഞ്ച് പോലീസ് ചോദ്യം ചെയ്യുന്നു! ഭീകരനൊപ്പം ആയുധ പരിശീലനം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News