Breaking

Saturday, December 8, 2018

രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയും.... എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് കരുത്തേകും!!

ജയ്പൂര്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഏകസ്വരത്തില്‍ എല്ലാവരും പറയുന്നത് രാജസ്ഥാന്‍ ഫലത്തെ കുറിച്ചാണ്. എല്ലാ സര്‍വേയിലും ബിജെപിയുടെ തകര്‍ച്ചയാണ് പ്രവചിക്കുന്നത്. നേരത്തെ തന്നെ ഇവിടെ ബിജെപി പരാജയപ്പെടുമെന്ന് പ്രവചിക്കപ്പെട്ടതാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ തോല്‍വിയാണ് കാത്തിരിക്കുന്നതെന്നാണ് സൂചന. നിരവധി കാര്യങ്ങള്‍ രാജസ്ഥാനിലെ ബിജെപിയുടെ തോല്‍വിക്ക് കാരണങ്ങളായുണ്ട്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിലുള്ള പോരാണ് പ്രധാന

from Oneindia.in - thatsMalayalam News https://ift.tt/2G6jem0
via IFTTT