Breaking

Saturday, December 1, 2018

വിശ്വാസവും ആചാരവും ഭരണഘടനാ ധാര്‍മികതയ്ക്ക് വിധേയം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡൽഹി∙ വിശ്വാസവിഷയത്തില്‍ ഭരണഘടനയുടെ ലക്ഷ്മണരേഖയുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. വിശ്വാസവും ആചാരങ്ങളും ഭരണഘടനാധാര്‍മികതയ്ക്ക് വിധേയമായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ ജഡ്ജി നിയമനങ്ങള്‍ വൈകിപ്പിക്കുന്നത് ജുഡിഷ്യറിക്ക് നേരേയുളള കടന്നുകയറ്റമാണ്. വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച കാര്യങ്ങളില്‍ മാറ്റം കണ്ടു തുടങ്ങിയെന്നും കുര്യന്‍ ജോസഫ്. Justice Kurian Joseph, Supreme Court

from Latest News https://ift.tt/2KIvcAH
via IFTTT