Breaking

Thursday, December 6, 2018

റാസ്ദാര്‍ കാംദാറിനെ വലിച്ചിറക്കും, പുതിയ വിവാദം..കോണ്‍ഗ്രസിന് ഇനി രക്ഷയില്ല, വായടപ്പിച്ച് മോദി

ദില്ലി: റാസ്ദാര്‍ എത്തി... ഇനി കാംദാറിനെ റാസ്ദാര്‍ പുറത്തുകൊണ്ടുവരും... അഗസ്തവെസ്റ്റ്ലാന്‍റ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലേക്ക് എത്തിക്കും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി. അഗസ്ത വെസ്‌ററ് ലാന്റ് ചോപ്പര്‍ അഴിമതിയില്‍ കോണ്‍ഗ്രസിനെതിരെ പുതിയ ആരോപണവുമായാണ് മോദിയെത്തിയത്. പോക്‌സോ കേസ് പ്രതിയായ യൂത്ത്‌ലീഗ് മലപ്പുറം ഉപാധ്യക്ഷനെകുറിച്ച് യൂത്ത്‌ലീഗില്‍ സമാന്തര അന്വേഷണം, റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് സംസ്ഥാന നേതൃത്വംരാജസ്ഥാനിലെ സുമേപൂര്‍

from Oneindia.in - thatsMalayalam News https://ift.tt/2QdNT5o
via IFTTT