Breaking

Saturday, December 8, 2018

മിസോറാമിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; എക്സിറ്റ് പോളുകൾ എംഎൻഎഫിന് അനുകൂലം, പക്ഷേ കേവല ഭൂരിപക്ഷമില്ല

ദില്ലി: മിസോറാമിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. അതേസമയം ബിജെപിക്ക് ഒട്ടും സ്വാധീനവുമില്ല. 2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എന്നാൽ എംഎൻഎഫിന് വോട്ട് ശതമാനം കൂട്ടാൻ 2018ൽ സാധിക്കുമെന്നാണ് എക്സിറ്റ്

from Oneindia.in - thatsMalayalam News https://ift.tt/2G1tM5I
via IFTTT