Breaking

Saturday, December 1, 2018

ക്ഷേത്രങ്ങളിൽ കാണിക്കയിടരുത്; ആഹ്വാനത്തിന്റെ പേരില്‍ അറസ്റ്റ് വരിക്കാനും തയ്യാർ: ശശികല

തിരുവനന്തപുരം∙ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക നിഷേധത്തിന് പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറും വരെ കാണിക്കയിടരുത്. ഇതു തീരുമാനവും ആഹ്വാനവുമാണ്. ഇതിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് വരിക്കാൻ തയാറാണെന്നും കെ.പി. ശശികല പറഞ്ഞു. ശബരിമലയിലെ പൊലീസ്. KP Sasikala, Sabarimala

from Latest News https://ift.tt/2zyh4pn
via IFTTT