Breaking

Sunday, December 2, 2018

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി... ബിജെപിക്ക് വീണ്ടും തിരിച്ചടി!!

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി. യോഗം വിളിച്ചത് പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണെന്നും എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം ബിജെപിയുടെ ശബരിമല സമരത്തില്‍ സജീവമായി ഉണ്ടായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി സര്‍ക്കാരിനെ എതിര്‍ക്കുമ്പോഴാണ് ഇത്തരമൊരു

from Oneindia.in - thatsMalayalam News https://ift.tt/2SuBua7
via IFTTT