Breaking

Saturday, December 1, 2018

ഏലത്തോട്ടം ഉടമ പടുതാക്കുളത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ആരോപണം

രാജാക്കാട് ∙ നാലു ദിവസം മുൻപു കാണാതായ ഏലത്തോട്ടം ഉടമയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണി ഇരുപതേക്കർ മുണ്ടുവേലിയിൽ തങ്കച്ചനെ(59) ആണു മുത്തൻമുടിയിലെ ഏലത്തോട്ടത്തിനകത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Idukki, Death

from Latest News https://ift.tt/2BJXkAV
via IFTTT