Breaking

Tuesday, December 4, 2018

കണ്ടുപഠിക്കണം ഫ്രഞ്ചുകാരെ... ഇന്ധനവിലയില്‍ ഫ്രാന്‍സില്‍ പ്രതിഷേധാഗ്നി, പതിനായിരങ്ങള്‍ നിരത്തിലിറങ്ങി

പാരിസ്: ഇന്ധന വില വര്‍ദ്ധന ഇന്ന് ഇന്ത്യയില്‍ ഒരു വലിയ വാര്‍ത്തയേ അല്ലാത്ത സ്ഥിതി ആയിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ഓരോ ഇന്ധവില വര്‍ദ്ധനയ്ക്കും എതിരെ ഹര്‍ത്താലുകളും ബന്ദുകളും ഒക്കെ നടന്ന രാജ്യമായിരുന്നു ഇന്ത്യ എന്ന് ഓര്‍ക്കണം. എന്നാല്‍ വിലവര്‍ദ്ധന അതിന്റെ അങ്ങേയറ്റം എത്തിയിട്ടും ഇത്തവണ ഇന്ത്യയില്‍ കാര്യമായ ഒരു പ്രതിഷേധവും കണ്ടില്ല. ഫ്രാന്‍സ് അടിയന്തരാവസ്ഥയിലേക്ക്!! ഇന്ധനവില വര്‍ധനവിനെതിരെയുള്ള

from Oneindia.in - thatsMalayalam News https://ift.tt/2FV14TV
via IFTTT