ലോക ക്ലബ് ഫുട്ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. തുടര്‍ച്ചയായ മൂന്നാം തവലണയാണ് മാഡ്രിഡ് കിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ അല്‍ ഐനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്.
മാഡ്രിഡിന് വേണ്ടി ലൂക്കാ മോഡ്രിച്ച്, മാര്‍കോസ് ലൊരെന്‍റെ, സെര്‍ജിയോ റാമോസ് എന്നിവര്‍ ഒരോ ഗോള്‍ നേടിയപ്പോള്‍ അല്‍ ഐന്‍റെ സെല്‍ഫ് ഗോളും മാഡ്രിഡിന് കിരീടനേട്ടം എളുപ്പമാക്കി.
from Anweshanam | The Latest News From India http://bit.ly/2EEV6V3
via IFTTT