Breaking

Monday, December 3, 2018

മോദിക്കെതിരെ വ്യത്യസ്ത പ്രതിഷേധം; ഉള്ളി കൃഷിക്കാരന്റെ വിയര്‍പ്പില്‍ നിന്ന്!! ഒബാമയോട് സംവദിച്ചയാള്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു പ്രതിഷേധം നേരിടേണ്ടി വരുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകന്റെ പ്രതിഷേധം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലം മോദിക്ക് മണി ഓര്‍ഡര്‍ അയച്ചിരിക്കുകയാണ് കര്‍ഷകന്‍. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സംവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കര്‍ഷകനാണ്

from Oneindia.in - thatsMalayalam News https://ift.tt/2QvUFmt
via IFTTT