ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് കവിതാ മോഷണവും ആരോപണങ്ങളും ഒക്കെയാണ്. ദീപാ നിഷാന്തില്‍ തുടങ്ങിയ വിവാദം ഇന്ന് എത്തിനില്‍ക്കുന്നത് എംജെ ശ്രീചിത്രനിലും. സാംസ്‌കാരിക പ്രഭാഷകന്‍ എംജെ ശ്രീചിത്രനെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരോപണ വര്‍ഷമാണ്. കൂടാതെ ട്രോള്‍ മഴയും. ശ്രീചിത്രന്‍ സാഹിത്യ മോഷ്ടാവാണെന്ന് ആരോപിച്ചുള്ള നിരവധി പോസ്റ്റുകള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. കൂടാതെ ട്രോള്‍ മഴയും. ശ്രീചിത്രനെതിരെ യുവ എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി, എഴുത്തുകാരനും അധ്യാപകനുമായ വിജു നായരങ്ങാടി എന്നിവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചര്ച്ചയായിരിക്കുകായാണ്. അഞ്ച് വര്‍ഷം […]
The post സാഹിത്യ മോഷണം; ശ്രീചിത്രനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണ വര്‍ഷം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2E9ne3s
via IFTTT