ദില്ലി: ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിലെ കടുത്ത വിഭാഗീയത മറനീക്കി പുറത്ത് വന്നുകഴിഞ്ഞു. ശബരിമല സമരരീതി മാറ്റിയതില്‍ അടക്കം ശ്രീധരന്‍ പിളളയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശകര്‍ ഏറെയാണ്. സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കും തുടക്കം മുതല്‍ സ്വീകാര്യനല്ല ശ്രീധരന്‍ പിള്ള. ശബരിമല പ്രക്ഷോഭം നയിക്കാന്‍ ശ്രീധരന്‍ പിളള പോര എന്നതാണ് പൊതുവേ ബിജെപിക്കുള്ളിലെ തന്നെ വിലയിരുത്തല്‍.
from Oneindia.in - thatsMalayalam News https://ift.tt/2QuSgs9
via IFTTT
Monday, December 3, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാൻ ആർഎസ്എസ് നീക്കം, ശ്രീധരൻ പിളളയ്ക്ക് കടുത്ത വെല്ലുവിളി
കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാൻ ആർഎസ്എസ് നീക്കം, ശ്രീധരൻ പിളളയ്ക്ക് കടുത്ത വെല്ലുവിളി
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News