Breaking

Wednesday, December 5, 2018

ഹിന്ദുത്വവാദികളുടെ ആചാരം പകർത്തലല്ല വർഗ സമരം: സർക്കാരിനെതിരെ വിഎസ്

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ടു വിവിധ സംഘടനകളുടെ യോഗം വിളിച്ച സർക്കാരിനെ വിമർശിച്ചു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ഹിന്ദുത്വവാദികളുടെ ആചാരരീതികൾ പകർത്തലല്ല വർഗസമരരീതി. ജാതി സംഘടനകളെ കൂടെ നിർത്തുന്നതു കമ്യൂണിസ്റ്റ്.. VS Slams Kerala Government, Women Wall, Sabarimala

from Latest News https://ift.tt/2UeyArl
via IFTTT