Breaking

Saturday, December 22, 2018

“സിബിച്ചേട്ടന്‍ വന്നതിന് ശേഷം ശക്തമായ വര്‍ക്ക് നടക്കുന്നു”, സിബി സാമിനെ യുവമോര്‍ച്ച പുറത്താക്കിയെന്ന പ്രസ്താവനകള്‍ പച്ചക്കള്ളമെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാര്‍ത്തകളും പുറത്ത്.

കേരളത്തിന്റെ മതനിരപേക്ഷത കാത്തു സൂക്ഷിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദല്‍ നയങ്ങളിലൂടെ സഹായിക്കാനും സാധിക്കുന്ന രാഷ്ട്രീയമാണ് പ്രസക്തം. അതിനാല്‍ ഞങ്ങള്‍ സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നുമാണ് ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാറും മുന്‍ ആര്‍എംപി സംസ്ഥാന കമ്മിറ്റിയംഗവും നിലവില്‍ ബിജെപി നേതാവുമായ ഉഴമലയ്ക്കല്‍ ജയകുമാറും അടങ്ങിയ ബിജെപി നേതാക്കള്‍ പാര്‍ട്ടി മാറ്റത്തെക്കുറിച്ച് പ്രതികരിച്ചത്.

The post “സിബിച്ചേട്ടന്‍ വന്നതിന് ശേഷം ശക്തമായ വര്‍ക്ക് നടക്കുന്നു”, സിബി സാമിനെ യുവമോര്‍ച്ച പുറത്താക്കിയെന്ന പ്രസ്താവനകള്‍ പച്ചക്കള്ളമെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാര്‍ത്തകളും പുറത്ത്. appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2EHG81n
via IFTTT