Breaking

Saturday, December 22, 2018

രാജ്യം കണ്ടത് അരക്ഷിതരായ രണ്ട് ഏകാധിപതികളെ മാത്രം; ആരാണെന്ന് രാഹുൽ ഗാന്ധിക്ക് ഊഹിക്കാം

ദില്ലി: രാജ്യത്തെ ഏത് പൗരന്റെയും കംപ്യൂട്ടറും സ്മാർട്ട് ഫോണുകളു അവരുടെ അനുമതിയില്ലാതെ പരിശോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പത്ത് അന്വേഷണ ഏജൻസികൾക്കാണ് പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സമ്പൂർണ അധികാരം നൽകിയിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് സർക്കാർ നീക്കമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി എത്ര അരക്ഷിതനായ ഏകാധിപതിയാണെന്ന് ഈ തീരുമാനത്തിലൂടെ രാജ്യത്തിന്

from Oneindia.in - thatsMalayalam News http://bit.ly/2GBWOcn
via IFTTT