Breaking

Sunday, December 23, 2018

നാടകീയ രംഗങ്ങള്‍ക്ക് അന്ത്യം; മലകയറാതെ മനിതികള്‍ മടങ്ങി; പോകേണ്ട ഇടം വരെ സുരക്ഷയൊരുക്കുമെന്ന് പൊലീസ്

ഇവര്‍ ചെന്നെയിലേക്ക് മടങ്ങിപ്പോകുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. പമ്പയില്‍ പൊലീസ് വാഹനത്തിനുള്ളില്‍ വെച്ചാണ് എസ്പി കാര്‍ത്തികേയന്‍ യുവതികളുമായി ചര്‍ച്ച നടത്തിയത്.

The post നാടകീയ രംഗങ്ങള്‍ക്ക് അന്ത്യം; മലകയറാതെ മനിതികള്‍ മടങ്ങി; പോകേണ്ട ഇടം വരെ സുരക്ഷയൊരുക്കുമെന്ന് പൊലീസ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2EGpHBC
via IFTTT