Breaking

Monday, December 10, 2018

ഇരുളിന്റെ മറവിൽ ഒഴുകിയെത്തും കൃത്രിമ എണ്ണ; പുലരും മുമ്പേ വെളിച്ചെണ്ണയായി വിപണിയിൽ

ഇരുളിന്‍റെ മറവിലാണ് കേരളത്തിലേക്കുളള വ്യാജ എണ്ണയുടെ കടത്ത്. രാത്രിയില്‍ കേരളത്തിലെത്തിക്കുന്ന വ്യാജ എണ്ണ നേരം പുലരും മുമ്പേ പല പേരുകളുളള വെളിച്ചെണ്ണ കമ്പനികളുടെ പാക്കറ്റില്‍ വിപണിയിലെത്തും വിധമാണ് തട്ടിപ്പുകാരുടെ പ്രവര്‍ത്തനം. | Cocunut Oil | Manorama News | Adulterated Food

from Latest News https://ift.tt/2QEjzQX
via IFTTT