Breaking

Saturday, December 8, 2018

തെലുങ്കാനയില്‍ ടിആര്‍എസ് തന്നെ! പ്രവചിച്ച് ന്യൂസ് എക്സ് നേതാ

തെലുങ്കാനയില്‍ ടിആര്‍എസ് ഭരണ തുടര്‍ച്ച നേടുമെന്ന് ന്യൂസ് എക്സ് നേതാ എക്സിറ്റ് പോള്‍. ടിആര്‍എസിന് 57 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 46 സീറ്റുകളും സര്‍വ്വേ പ്രവചിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 10 സീറ്റുകള്‍ വരെയാണ് സാധ്യത കല്‍പ്പിക്കുന്നത്. പുറത്തുവന്ന മറ്റ് നാല് സര്‍വ്വകളിലും ടിആര്‍എസിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്.  സംസ്ഥാന ചരിത്രത്തിലെ

from Oneindia.in - thatsMalayalam News https://ift.tt/2rpHg11
via IFTTT