Breaking

Monday, December 10, 2018

വിദേശമദ്യ ഇടപാടിൽ അഴിമതി; സര്‍ക്കാരിനെതിരേ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാനുളള അനുമതിക്കു പിന്നില്‍ അഴിമതിയുണ്ടെന്നു മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. മന്ത്രിസഭ തീരുമാനിക്കാതെയാണ് അനുമതി നല്‍കിയത്. ... Liquor Policy . Thiruvanchoor Radhakrishnan

from Latest News https://ift.tt/2QFZ3PY
via IFTTT