Breaking

Thursday, December 6, 2018

ബിജെപി വിട്ട ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കോണ്‍ഗ്രസ്സിലേക്ക്, ഓഫറുമായി ബിജെഡിയും, തീരുമാനം ഉടന്‍

ദില്ലി: തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റം നിത്യസംഭവായി മാറിയിരിക്കുകയാണ്. നിലവിലെ പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടത്തതും മറ്റു പാര്‍ട്ടികള്‍ വലിയ ഓഫറുകള്‍ വെച്ചു നീട്ടുന്നതുമാണ് ഇത്തരത്തിലുള്ള പാര്‍ട്ടി മാറ്റങ്ങള്‍ക്ക് പിന്നിലെ മുഖ്യകാരണം. ആദര്‍ശങ്ങളിലൂന്നി പാര്‍ട്ടിയോട് പിടപറയുന്നവര്‍ വളരെ ചുരുക്കമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും രഷ്ട്രീയ കൂടുമാറ്റങ്ങള്‍ തകൃതിയായി നടന്നു. ലോക്‌സഭാ

from Oneindia.in - thatsMalayalam News https://ift.tt/2QhDVQk
via IFTTT