Breaking

Thursday, December 6, 2018

വിദേശനിര്‍മിത ‘വിദേശി’ ഇനി ബാറിലും ബീയര്‍ പാര്‍ലറിലും; മദ്യമൊഴുകും, ഖജനാവു നിറയും

തിരുവനന്തപുരം∙ വിദേശ നിര്‍മിത വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബീയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്താൻ സര്‍ക്കാരിന്റെ അനുമതി. നേരത്തേ ബവ്റിജസ് കോര്‍പ്പറേഷന്റെ ഔട്ട്ലറ്റ് വഴി വിദേശനിര്‍മിത വിദേശ മദ്യം വില്‍ക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. . ...Foreign Liquor Permission, Liquor Policy of Kerala

from Latest News https://ift.tt/2KTqRe6
via IFTTT