Breaking

Saturday, December 22, 2018

യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ അധ്യക്ഷനെ ഒരുവര്‍ഷം മുമ്പ് പുറത്താക്കിയിരുന്നുവെന്ന് ബിജെപി; രണ്ടുവര്‍ഷം മുമ്പേ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയിരുന്നുവെന്ന് ലസിതാ പാലയ്ക്കല്‍

ബിജെപി അംഗത്വം രാജിവെച്ച അവര്‍ സിപിഐഎമ്മില്‍ ചേരാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തിലും മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ നേതൃത്വത്തിന് നേരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സമിതിയംഗംങ്ങള്‍ തന്നെ നേതാക്കള്‍ക്കെതിരെ പ്രതിഷേധമുന്നയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ വെള്ളനാട് എസ് കൃഷ്ണകുമാര്‍ അടക്കമുള്ള ബിജെപി സംസ്ഥാന സമിതി നേതാക്കള്‍ ബിജെപി അംഗത്വം രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.

The post യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ അധ്യക്ഷനെ ഒരുവര്‍ഷം മുമ്പ് പുറത്താക്കിയിരുന്നുവെന്ന് ബിജെപി; രണ്ടുവര്‍ഷം മുമ്പേ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയിരുന്നുവെന്ന് ലസിതാ പാലയ്ക്കല്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2EK2tf0
via IFTTT