Breaking

Saturday, December 8, 2018

തീര്‍ന്നില്ല സോളാര്‍!!! നടി ശാലു മേനോന്റെ വീട് കോടതി ജപ്തി ചെയ്തു... ബിജു രാധാകൃഷ്ണന്‍റെ പണംകൊണ്ട്?

കോട്ടയം: കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത കേസ് എന്താണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം സോളാര്‍ കേസ് എന്നായിരിക്കും. അമ്പു കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്ന മട്ടില്‍ അന്ന് ഭരണത്തിലിരുന്ന സകലരേയും വിറപ്പിച്ച കേസ് ആയിരുന്നു സോളാര്‍. സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും ഒപ്പം സിനിമ-സീരിയല്‍ നടി ശാലു മേനോന്‍ കൂടി അറസ്റ്റിലായതോടെ കേസ് കൂടുതല്‍ ചൂടുപിടിച്ചിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2GiJnyb
via IFTTT