ആഗ്ര: ഹിന്ദുക്കളായ പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് സുരേഷ് ജോഷി. ഇന്ത്യയുടെ സംസ്‌കാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് ആര്‍എസ്എസിന്റെ പ്രഥമ ലക്ഷ്യം. ഇതിനായി രാജ്യത്തെ പെണ്‍കുട്ടികളെ മറ്റു മതങ്ങളില്‍ പെട്ടവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ പാടില്ലായെന്നാണ് സുരേഷ് ജോഷിയുടെ കര്‍ശന നിര്‍ദ്ദേശം. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറാന്‍ സാധ്യതയുണ്ട്. ഈ അവസ്ഥ വരാതിരിക്കാനാണ് അന്യമതസ്ഥരെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെടുന്നത്. പ്രത്യേകിച്ച് മുസ്ലിം യുവാക്കളെ ഹിന്ദു യുവതികള്‍ സ്വീകരിക്കാനെ പാടില്ല. […]
The post ഹിന്ദുക്കളായ പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ വിവാഹം കഴിക്കരുത്; വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2BSW8v7
via IFTTT