Breaking

Sunday, December 23, 2018

ഭാര്യയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് കത്തിച്ചു; പ്രതിക്ക് ശിക്ഷാഇളവ്, മോചനം

ന്യൂഡല്‍ഹി∙ ഭാര്യയെ വെടിവച്ചു കൊന്നതിനു ശേഷം ഭാഗങ്ങളായി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ട് കത്തിച്ച കേസിലെ പ്രതിക്കു മോചനം. മുൻ യൂത്ത് കോൺഗ്രസ് നേതാവ് സുശീൽ കുമാറാണു മോചിക്കപ്പെട്ടത്. ശിക്ഷയിൽ കോടതി ഇളവു നൽകിയതോടെയാണ് സുശീൽ കുമാറിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. 23 വർഷങ്ങൾക്കു... 1995 Tandoor Murder Case . Sushil

from Latest News http://bit.ly/2EHIZH3
via IFTTT