Breaking

Saturday, December 22, 2018

പാപ്പുവ ന്യൂ ഗിനിയയില്‍ വീണ്ടും ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി

പോര്‍ട്ട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ പോമിയോയില്‍ ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.



from Anweshanam | The Latest News From India http://bit.ly/2EHG4i9
via IFTTT