പത്തനംതിട്ട∙ ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. 8 ന് അര്‍ധരാത്രി വരെ ഇലവുങ്കല്‍, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് നിരോധനാജ്ഞ നീട്ടുന്നതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചത്.
from Latest News https://ift.tt/2E9XWSw
via IFTTT
Wednesday, December 5, 2018
ശബരിമലയിൽ നിരോധനാജ്ഞ 4 ദിവസം കൂടി നീട്ടി; നാമജപത്തിന് തടസ്സമില്ല
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Manorama
Nh�n:
Latest News,
Manorama