Breaking

Sunday, December 23, 2018

40 ഉൽപന്നങ്ങളുടെ ജിഎസ്ടി കുറച്ചു; സിനിമാ ടിക്കറ്റ്, ടിവി വില കുറയും, സിമന്റിനു മാറ്റമില്ല

ന്യൂഡൽഹി∙ 40 ഉൽപന്നങ്ങളുടെ ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറയ്ക്കാൻ ശനിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ആറ് ഉൽപന്നങ്ങളുടെ നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപന്നങ്ങളുടെ ജിഎസ്ടി 12%, 5% ആയും ചുരുക്കി. | GST Reducted | Manorama News

from Latest News http://bit.ly/2QJgSye
via IFTTT