Breaking

Sunday, December 23, 2018

അയ്യപ്പദർശനത്തിനുറച്ച് 40 വനിതകൾ; ആദ്യ സംഘം പുറപ്പെട്ടു, നാളെ രാവിലെ കോട്ടയത്തെത്തും

ചെന്നൈ∙ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം ചെന്നൈയില്‍നിന്നു ശബരിമലയിലേക്ക് പുറപ്പെട്ടു. യുവതികളുൾപ്പെടെ നാൽപ്പതോളം പേരാണ് അയ്യപ്പ ദർശനത്തിനെത്തുന്നത്. 40 പേരുടെ സംഘത്തിൽ 15 പേർ 50 വയസ്സിനു താഴെയുള്ളവരാണെന്നാണു സൂചന.. Sabarimala . Manithi Organisation . Sabarimala . Sabarimala Women Entry . Womens to Sabarimala

from Latest News http://bit.ly/2PVE9Yk
via IFTTT