Breaking

Saturday, December 8, 2018

മധ്യപ്രദേശ് കോണ്‍ഗ്രസ്സ് തിരിച്ചുപിടിക്കും, ബിജെപിക്ക് കനത്ത നഷ്ടമെന്ന് ന്യൂസ് 24- പേസ് മീഡിയ ഫലം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ തവണ ബിജെപിയുടെ തേരോട്ടം ആയിരുന്നു കണ്ടത്. എന്നാല്‍ ഇത്തവണ കളി മാറും എന്നാണ് ന്യൂസ് 24- പേസ് മീഡിയ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 165 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 98 നും 108 നും ഇടയില്‍ ഒതുങ്ങും എന്നാണ് പ്രവചനം. ബിജെപിക്ക് നെഞ്ചിടിപ്പേറുന്നു, കോൺഗ്രസിന് ആശ്വാസം, മധ്യപ്രദേശിലെ

from Oneindia.in - thatsMalayalam News https://ift.tt/2rq5SGW
via IFTTT