കൊല്ലം: കൊട്ടാരക്കര മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. 21 കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആളപായമില്ല.
from Anweshanam | The Latest News From India https://ift.tt/2BWUDvJ
via IFTTT