Breaking

Saturday, December 1, 2018

കെപി ശശികലയെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് പാരിതോഷികവുമായി ഡിജിപി, 10 പേര്‍ക്ക് ക്യാഷ് അവാര്‍ഡ്

തിരുവനന്തപുരം: ചിത്തിരആട്ടവിശേഷങ്ങള്‍ക്ക് ശബരിമല നട തുറന്നപ്പോഴുണ്ടായതിന്റെ തുടര്‍ച്ചയെന്നോണം മണ്ഡലകാലത്തിന്റെ ആദ്യ നാളുകളിലും സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ബിജെപി നടത്തിവന്നിരുന്നത്. നിരോധനാജ്ഞ ലംഘിച്ചാല്‍ അറസ്റ്റ് എന്ന നിലപാടില്‍ പോലീസും ഉറച്ച് നിന്നതോട് മണ്ഡലകാലത്തിന്റെ തുടക്കനാളുകളില്‍ ശബരിമല സംഘര്‍ഷഭരിതമായി. ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ് നിരോധനാജ്ഞ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി

from Oneindia.in - thatsMalayalam News https://ift.tt/2E7LL92
via IFTTT