Breaking

Saturday, September 1, 2018

രാഹുൽ സഞ്ചരിച്ച വിമാനത്തിൽ തകരാർ; പൈലറ്റുമാരെ പഴിച്ച് അന്വേഷണ റിപ്പോർട്ട്

ന്യൂഡൽ‌ഹി∙ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേർഡ് വിമാനം ഏപ്രിലിൽ തകരാറിലായ സംഭവത്തിൽ പൈലറ്റുമാരെ പഴിച്ച് ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) റിപ്പോർട്ട്. പൈലറ്റുമാർ നടപടികൾ സ്വീകരിക്കാൻ വൈകിയതാണു വിമാനം അപകടത്തിന്റെ തൊട്ടടുത്തുവരെ എത്താൻ കാരണമെന്നാണു കണ്ടെത്തൽ.തകരാർ

from Latest News https://ift.tt/2NzQUYh
via IFTTT