Breaking

Saturday, September 1, 2018

മനോരമ മെഡിക്കൽ ക്യാംപിലേക്കു ജനപ്രവാഹം; വടശേരിക്കരയിൽ പങ്കെടുത്തത് 973 പേർ

റാന്നി ∙ വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ മലയാള മനോരമ നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപിലേക്ക് വൻ ജനപ്രവാഹം. വെള്ളപ്പൊക്ക ദുരിത മേഖലയിൽ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും ദുരിതബാധിതരുടെ ആരോഗ്യ സംരക്ഷണത്തിനുമായാണ് മെഡിക്കൽ ക്യാംപ് നടത്തിയത്. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു

from Latest News https://ift.tt/2wwE1I3
via IFTTT