Breaking

Monday, April 5, 2021

തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു

വൈക്കം∙ തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു. 70 വയസ്സായിരുന്നു. പുലർച്ചെ വൈക്കത്തെ വീട്ടിൽവച്ചായിരുന്നു അന്ത്യം. പവിത്രം, കമ്മട്ടിപ്പാടം തുടങ്ങി വിവിധ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.

from Top News https://ift.tt/31ZwPUp
via IFTTT