Breaking

Wednesday, April 14, 2021

14 വയസ്സുകാരിയെ പീഡിപ്പിച്ച 11 പേർ തിരുപ്പൂരിൽ അറസ്റ്റിൽ

ചെന്നൈ∙ തിരുപ്പൂരിൽ സഹോദരീ ഭർത്താവ് ഉൾപ്പെടെ 12 പേർ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി. രണ്ടു വർഷത്തിലേറെയായി പെൺകുട്ടി അനുഭവിച്ച പീഡനം ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിലാണു പുറത്തുവന്നത്. | Crime News | Manorama News

from Top News https://ift.tt/2Qi7zpE
via IFTTT