Breaking

Wednesday, October 7, 2020

തൃശൂരിൽ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍∙ പഴയന്നൂരില്‍ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. Murder Kerala, Thrissur News, Thrissur Murder, Manorama News, Malayalam News, Crime Kerala.

from Top News https://ift.tt/3iBURdK
via IFTTT