Breaking

Tuesday, March 12, 2019

വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ; വിവാഹം നിർത്തിവെച്ച് വധു ഇറങ്ങിപ്പോയി

പാട്ന: വിവാഹ വേദിയിൽ കുടിച്ച് ലക്കുകെട്ട് കയറിവന്ന വരനെ വേണ്ടെന്ന് വച്ച് വധു. ബീഹാറിലെ ദുര്രി ചപിയ ഗ്രാമത്തിലാണ് സംഭവം. ഇരുപതുകാരിയായ റിങ്കി കുമാരിയുടെയും ബാബ്ലു കുമാറിന്റെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കാനിരുന്നത്. വിവാഹവേദിയിൽ വരനെയും കാത്തിരുന്ന റിങ്കി കുമാരി കണ്ടത് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കുവാൻ പോലും സാധിക്കാതെ മദ്യലഹരിയിൽ നിൽക്കുന്ന വരനെയാണ്. ചുറ്റും എന്താണ് നടക്കുന്നതെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2HcdiaV
via IFTTT