Breaking

Saturday, January 19, 2019

വീട്ടമ്മയ്ക്കും മക്കൾക്കുമെതിരായ ആസിഡ് ആക്രമണം: രണ്ടാനച്ഛന്‍ പിടിയിൽ

കൊച്ചി∙ പിറവത്തിനടുത്ത് പാമ്പാക്കുടയിൽ വീട്ടമ്മയും രണ്ട് മക്കളും ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വീട്ടമ്മയുടെ രണ്ടാം ഭർത്താവ് മൂട്ടമലയിൽ എം.ടി. റെനി(38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണു | Acid Attack Step Father Arrest

from Latest News http://bit.ly/2MiqXg3
via IFTTT