Breaking

Friday, January 18, 2019

'കർണാടകയിലേക്ക് സ്വാഗതം...' ബിജെപി എംഎൽഎമാരെ കളിയാക്കി കർണാടക കോൺഗ്രസിന്റെ ട്വീറ്റ്,

ബെംഗളൂരു: ദില്ലിയിലെ ആഢംബര ഹോട്ടലകളിലെ മൂന്ന് ദിവസത്തെ വാസത്തിന് ശേഷം കർമാടകയിലെ നൂറോളം ബിജെപി എംഎൽഎമാർ ബെംഗളൂരുവിലേക്ക് അടുത്ത ദിവസങ്ങലിൽ തിരിച്ചെത്താനിരിക്കെ, കർണാടകയിലേക്ക് തിരിച്ചെത്തുന്ന ബിജെപി എംഎൽഎമാരെ സ്വാഗതം ചെയ്ത് സംസ്ഥാന പ്രസിഡൻറ്  ദിനേഷ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തു. മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിമിനും കൂട്ടാളികൾക്കും ജീവപര്യന്തം, 50000 രൂപ പിഴയും!! കർണാടകയിൽ

from Oneindia.in - thatsMalayalam News http://bit.ly/2RAPVgH
via IFTTT