Breaking

Friday, January 18, 2019

അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ സ്വാധീനം.....സഹാരണ്‍പൂര്‍ മുതല്‍ കുഷിനഗര്‍ വരെ

ലഖ്‌നൗ: രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നത്. സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം കൈവിട്ടെങ്കിലും തങ്ങളുടേതായ രീതിയിലുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്താന്‍ ഒരുങ്ങുന്നത്. അമേത്തിയിലും റായ്ബറേയിലും അല്ലാതെ ഏത് സീറ്റ് നേടിയാലും അത് നേട്ടമാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അതുകൊണ്ട് ആത്മവിശ്വാസത്തോടെയും കൂടുതല്‍ കരുത്തോടെയും പൊരുതാനാണ് രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍

from Oneindia.in - thatsMalayalam News http://bit.ly/2CrUIql
via IFTTT