Breaking

Friday, January 18, 2019

ശത്രുഘ്‌നന്‍ സിന്‍ഹ പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കും.... ബിജെപി വന്‍ തിരിച്ചടി!!

കൊല്‍ക്കത്ത: ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ റാലിയില്‍ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ പങ്കെടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് റാലി സംഘടിപ്പിക്കുന്നത്. അതേസമയം ബിജെപിക്കും നരേന്ദ്ര മോദിക്കും ഇത് വലിയ തിരിച്ചടിയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിമര്‍ശകന്‍ കൂടിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ആര്‍ജെഡിയില്‍ ചേര്‍ന്ന് അദ്ദേഹം ബിജെപിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹത്തിന് ശക്തിപകരുന്നതാണ് ഈ നീക്കം. സ്വന്തം പാര്‍ട്ടിയില്‍

from Oneindia.in - thatsMalayalam News http://bit.ly/2Cs3zZ8
via IFTTT