കോഴിക്കോട്: ശബരിമല കര്‍മസമിതി ജനുവരി മൂന്നിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍. ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പിബി രാജീവാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെതിരെയായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റ്. ഹര്‍ത്താല്‍
from Oneindia.in - thatsMalayalam News http://bit.ly/2RyMMxH
via IFTTT
Friday, January 18, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ഹര്‍ത്താല്‍ ദിന അക്രമം: കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍!!
ഹര്‍ത്താല്‍ ദിന അക്രമം: കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News