Breaking

Friday, January 18, 2019

കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് വിഎസ്; ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആഗ്രഹത്തിനാണ് വില

തിരുവനന്തപുരം: കൊല്ലം ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. തുടര്‍പഠനത്തിന് ശേഷം ഖനനം തുടര്‍ന്നാല്‍ മതി. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുക്കണം. ലാഭ ചിന്തയിലൂടെ അല്ല പരിസ്ഥിതി പ്രശ്‌നത്തെ കാണേണ്ടതെന്നും വിഎസ് പറഞ്ഞു. ഖനനം മൂലം ആലപ്പാടിന് എന്തു സംഭവിച്ചുവെന്ന്

from Oneindia.in - thatsMalayalam News http://bit.ly/2CsFjpJ
via IFTTT