Breaking

Friday, January 18, 2019

ബിജെപി എംഎൽഎമാർക്ക് പണവും മന്ത്രിസ്ഥാനവും, കുമാരസ്വാമിക്കെതിരെ യെദ്യൂരപ്പ

ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് കര്‍ണാടകത്തിലെ സര്‍ക്കാരിനെ താഴെയിറക്കാനുളള ബിജെപി തന്ത്രം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒരു മുഴം മുന്‍പേ എറിഞ്ഞതോടെ ഓപ്പറേഷന്‍ താമരയുടെ ഇതളുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു. പരാജിതനായ യെദ്യൂരപ്പ ഹരിയാനയിലെ എംഎല്‍എമാരെ പാര്‍പ്പിച്ച ഹോട്ടലില്‍ നിന്നും കര്‍ണാടകത്തിലേക്ക് തന്നെ തിരിച്ച് എത്തിയിരിക്കുന്നു. പിന്നാലെ യെദ്യൂരപ്പ മലക്കം മറിഞ്ഞിരിക്കുകയാണ്.

from Oneindia.in - thatsMalayalam News http://bit.ly/2Csz3yc
via IFTTT