Breaking

Saturday, January 19, 2019

മത്സരിക്കാന്‍ ബെംഗളൂര്‍ സെന്‍ട്രല്‍ തിരഞ്ഞെടുത്തതിന് പിന്നില്‍.. പ്രകാശ് രാജ് വെളിപ്പെടുത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തര വിമര്‍ശകനാണ് നടന്‍ പ്രകാശ്. വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്ന് തുറന്നടിച്ച താരം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞു. ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. അങ്കത്തട്ടില്‍ ഇറങ്ങുന്ന നടന് പിന്തുണയുമായി ആംആദ്മി പാര്‍ട്ടിയും ടിആര്‍എസും രംഗത്തെത്തിയിട്ടുണ്ട്. ഇനി അദ്ദേഹത്തെ കോണ്‍ഗ്രസും ജെഡിഎസും പിന്തുണയ്ക്കുമോയെന്നാണ് അറിയേണ്ടത്.അതേസമയം

from Oneindia.in - thatsMalayalam News http://bit.ly/2MjY4A7
via IFTTT