Breaking

Saturday, January 19, 2019

പിണറായി വിജയന്‍ നീചനും നികൃഷ്ടനും... സ്ത്രീ പ്രവേശനത്തില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍

കോഴിക്കോട്: ശബരിമലയില്‍ 51 സ്ത്രീകള്‍ പ്രവേശിച്ചു എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പിണറായി വിജയനെ അധിക്ഷേപിച്ചുകൊണ്ടാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ ഉള്ള റിവ്യു പെറ്റീഷന്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഇത്തരം ഒരു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് എന്നാണ് സുരേന്ദ്രന്റെ

from Oneindia.in - thatsMalayalam News http://bit.ly/2syq5en
via IFTTT